21 September Saturday

ഓർമ പ്രവർത്തകൻ കരുണാകരൻ നായർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ദുബായ് > ഓർമ അൽക്കൂസ് മേഖല, ഡിഐപി-1 കുടുംബാംഗം കരുണാകരൻ നായർ (65) അന്തരിച്ചു. ഓർമ സാംസ്കാരിക സംഘടനയ്ക്ക് വേണ്ടി ദീർഘകാലമായി പ്രവർത്തനം നടത്തിയിട്ടുണ്ട്. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ താമസിക്കുകയായിരുന്നു. ഭാര്യ- ഗീത ഡി, മക്കൾ- കീർത്തന കരുണാകരൻ, നന്ദന കരുണാകരൻ. സഞ്ചയനം ഓഗസ്റ്റ് നാലിന് രാവിലെ 7 മണിക്ക്. കരുണാകരൻ നായരുടെ വേർപാടിൽ ഓർമ ദുബായ് അനുശോചനം രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top