01 March Monday

സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ ഓർമ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 23, 2020
ദുബായ്>കേരളത്തിന്‍റെ പ്രിയ കവിയിത്രിയും പ്രശസ്ത പരിസ്ഥിതി/സാമൂഹികപ്രവര്‍ത്തകയും മുന്‍ വനിതാകമ്മീഷന്‍ അദ്ധ്യക്ഷയുമായിരുന്ന സുഗതകുമാരിടീച്ചറുടെ നിര്യാണത്തില്‍ ഓര്‍മ യുഎഇ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
 
പാരിസ്ഥിതിക-സാമൂഹിക പ്രവര്‍ത്തനങ്ങളേയും, സാഹിത്യപ്രവര്‍ത്തനേത്തേയും സമന്വയിപ്പിച്ച് കേരളത്തിങ്ങോളമിങ്ങോളം സഞ്ചരിച്ച് മണ്ണിനും മനുഷ്യനും മലയാളഭാഷയ്ക്കും പ്രകൃതിക്കുംവേണ്ടി  നിരന്തരം ശബ്ദിച്ചുകൊണ്ടേയിരുന്ന,അക്ഷീണം പ്രയത്നിച്ചുകൊണ്ടേയിരുന്ന സുഗതകുമാരിടീച്ചറുടെ വിയോഗം കേരളത്തിന്‍റെ സാഹിത്യ സാംസ്കാരിക സാമൂഹിക രംഗത്ത് തീരാനഷ്ടമാണെന്ന് ഓര്‍മ വിലയിരുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top