08 June Thursday

ഇന്നസെന്റിന്റെ മരണം വലിയ നഷ്ടം: ഓർമ

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

അൽ ഐൻ> അഞ്ച് പതിറ്റാണ്ടായി മലയാളം സിനിമയിൽ നിറഞ്ഞുനിന്ന ഇന്നസെന്റിന്റെ നിര്യാണത്തിൽ ഓർമ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മലയാള സിനിമയിലെ അവിഭാജ്യഘടകമായിരുന്നു അദ്ദേഹം.  

സിനിമാമേഖലക്കും പൊതുരംഗത്തിനും അദ്ദേഹത്തിന്റെ മരണം തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഓർമാ സെൻട്രൽ കമ്മറ്റി അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top