Deshabhimani

തട്ടിപ്പുകൾക്കെതിരെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ ബാങ്കുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 04:21 PM | 0 min read

അബുദാബി > ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന വിവിധ തട്ടിപ്പുകളെക്കുറിച്ച്  മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ.

വ്യാജ ജോലി വാഗ്ദാനങ്ങൾ മുതൽ പാസ്‌പോർട്ട് സസ്‌പെൻഷൻ, സർക്കാർ ഉദ്യോഗസ്ഥരുടെ പേരിലുള്ള ആൾമാറാട്ടം എന്നിങ്ങനെയുള്ള നിരവധി തട്ടിപ്പുകളെക്കുറിച്ച്‌ ഉപഭോക്താക്കളെ ബോധവാൻമാരാക്കുകയാണ്‌ ബാങ്കുകളുടെ ലക്ഷ്യം. തട്ടിപ്പുകൾ ഏതെല്ലാം രൂപത്തിലാണെന്നും ഏതെല്ലാം വിധത്തിൽ ഉപേേഭാക്താക്കൾ കബളിപ്പിക്കപ്പെടാമെന്നും ബാങ്കുകൾ മുന്നറിയിപ്പിൽ വ്യക്തമായി പറയുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home