22 August Thursday

നവോദയ യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

ജിദ്ദ നവോദയ യാമ്പു ഏരിയ പ്രസിഡൻറ് കരുണാകരൻ ശ്രീനിവാസന് മൊമൻന്റോ നൽകുന്നു

ജിദ്ദ> ജിദ്ദ നവോദയ യാമ്പു ഏരിയ അക്കീലി യൂണിറ്റ്, ജോയിൻ സെക്രട്ടറി ശ്രീനിവാസന്  യാത്രയപ്പ് നൽകി. അക്കീലി ക്യാമ്പിൽ വെച്ച് നടന്ന ചടങ്ങിൽ   ജിദ്ദ നവോദയ യാമ്പു ഏരിയ പ്രസിഡൻറ് കരുണാകരൻ    ശ്രീനിവാസന്  മൊമൻന്റോ നൽകി. 
 
നവോദയ യാമ്പു ഏരിയ സെക്രട്ടറി അജോ ജോർജ്, യുണിറ്റ് സെക്രട്ടറി നിസാർ, ഏരിയാ  പ്രസിഡന്റ് കരുണാകരൻ ,ഏരിയാ ട്രഷറർ യൂസഫ് കുടുംബ വേദി കൺവീനർ ബൈജു വിവേകാനന്ദൻ ഏരിയ കമ്മിറ്റി അംഗം   അനീഷ് സുധാകരൻ , യൂണിറ്റ് അംഗങ്ങൾ  ആശംസകൾ അർപ്പിച്ചു. ഏരിയാ കമ്മിറ്റി അംഗം അഫ്സൽ നന്ദിയും പറഞ്ഞു.
 

പ്രധാന വാർത്തകൾ
 Top