Deshabhimani

ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ റഫീക്ക് റാവുത്തറെ അനുമോദിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 06:21 PM | 0 min read

ദുബായ് > ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ 25 വർഷം പൂർത്തിയാക്കുന്ന കൈരളി ടിവിയിലെ പ്രവാസലോകം പ്രോഗ്രാമിന്റെ സംവിധായകൻ റഫീക്ക് റാവുത്തറെ അനുമോദിക്കും. നവംബർ14ന്‌ 5.30 നാണ്‌ പരിപാടി.  പ്രവാസലോകത്തെ പഠന വിധേയമാക്കി സി എസ് അഖിലും അനസുധീൻ അസീസും ചേർന്ന് രചിച്ച " മിസ്സിങ് മൈഗ്രന്റ്‌സ്‌ ആൻഡ്‌ ആക്സസ്‌ ടു ജസ്റ്റിസ്‌"എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും പുസ്തകോത്സവത്തിൽ വെച്ച്‌ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home