02 December Monday

ഇന്ത്യൻ അംബാസഡർ ബുറൈമി സന്ദർശിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ഇന്ത്യൻ അംബാസഡർ അമിത് നാരഗ് ബുറൈമി സന്ദർശിക്കും. നവംബര്‍ 13 ബുധനാഴ്ച്ച ബുറൈമി, ഗുറൈഫയിലെ ഖസര്‍ അല്‍ മലകി ഹാളില്‍ വൈകീട്ട് 3.30 മുതല്‍ 5 മണി വരെ  ഇന്ത്യന്‍ ജനതയുമായി സംവദിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍മാരായ അബ്ദുല്‍ കരീം ചോറ്റൂര്‍ (92568780), ഡോ. അബ്ബാസ് (92737149) എന്നിവരുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top