02 June Tuesday

യുഎഇയില്‍ 241 പുതിയ കോവിഡ് കേസുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

ദുബായ് > 241  പേര്‍ക്ക് ഇന്ന് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെ 240 പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചിരുന്നത്. നിലവില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 1505 ആയി ഉയര്‍ന്നു. ഒരു മരണം കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. 53  വയസ്സായ അറബ് പൗരനാണ് മരിച്ചത്. പുതിയതായി 17  പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രോഗവിമുക്തി നേടിയ ആളുകളുടെ എണ്ണം 125  ആയി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top