23 January Wednesday

സോണി തൊടുപുഴക്ക് നവോദയയാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Friday Jan 4, 2019

ജിദ്ദ > പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങന്ന മദീന അസീസിയ യൂണിറ്റ് പ്രസിഡന്റ് സോണി തൊടുപുഴക്ക് ജിദ്ദ നവോദയ മദീന ഏരിയ യാത്രയയപ്പ് നല്‍കി. മദീനയിലെ ജീവ കാരുണ്യാ പ്രവത്തനങ്ങളില്‍ നിറസാനിദ്ധ്യമായിരുന്നു. നവോദയ ഏറ്റെടുത്തുട്ടുള്ള ഒട്ടേറെ ജീവ കാരുണ്യ പ്രവത്തങ്ങളില്‍ നേതൃത്വം നല്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്  മാക്‌സിസ് ട്രയര്‍ കമ്പനിയിലായിരുന്നു ജോലി ചെതിരുന്നത് 

ഭാര്യ റാണി സോണി മദീന കാര്‍ഡിയാക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. യൂണിറ്റ് സെക്രട്ടറി നിസാര്‍ കരുനാഗപ്പള്ളി .നൗഷാദ് അടൂര്‍ .ആശംസകള്‍ നേര്‍ന്നു ഏരിയ കമ്മറ്റി അംഗങ്ങളായ ഗഫൂര്‍ മങ്കട,അന്‍സാര്‍ അരിപ്ര,സലാം കല്ലായി,ഗഫൂര്‍ തെന്നല ,സുജായി മാന്നാര്‍,ഷെരിഫ് കൊടുവള്ളി ,ബഷീര്‍ വാഴക്കാട്,  സജി ലബ്ബ ,ഫൈസല്‍ പള്ളിക്കണ്ടി ,മുബാറഖ്,  കരിം പട്ടാമ്പി .മുജീബ് കരുവാന്‍തുരുത്തി ,സുധീര്‍ പുന്നപ്ര ,ഹബീബ് ,ഷാനവാസ് പത്തനാപുരം .പങ്കെടുത്തു.അസീസിയ യൂണിറ്റിലെ എക്‌സിക്യൂട്ടീ അംഗങ്ങള്‍ മൊമെന്റോ നല്‍കി ആദരിച്ചു . മദിനയിലെ പ്രവാസി സമുഹം പങ്കെടുത്ത പരിപാടിക്ക്  നവോദയ ഏരിയ കമ്മറ്റി നേതൃത്വം നല്‍കി.

 


പ്രധാന വാർത്തകൾ
 Top