09 October Wednesday

ജിദ്ദ നവോദയ മക്കയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

ജിദ്ദ > ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയാ കമ്മിറ്റിക്ക് കീഴിൽ ജുമൂമിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. ജുമൂമിലെ ജഗത്ത് നഗറിൽ സുൽത്താൻ ആഡിറ്റോറിയത്തിൽ നടന്ന യൂണിറ്റ് രൂപീകരണവും, കൺവെൻഷനും നവോദയ ആക്ടിംഗ്  പ്രസിഡന്റ് ഷിഹാബുദ്ദീൻ കോഴിക്കോട് ഉദ്ഘാടനം നിർവ്വഹിച്ചു.

ഷീദ് പാലക്കാ‌ട്, റാഷിദ് പട്ടാമ്പി,അബ്ദുൽ സലാം അരിക്കോട്, ബഷീർ നിലമ്പൂർ, ഫ്രാൻസീസ് ചവറ,നിസാം മുഹമ്മദ് ചവറ, സുഹൈൽ പെരിമ്പലം, സമദ് ഒറ്റപ്പാലം പോക്കർ പെരിന്തൽമണ്ണ, മുജീബ് വേങ്ങര, ബുഷാർ ചെങ്ങമനാട്, റിയാസ് വയനാട് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ : റാഷിദ് പട്ടാമ്പി - പ്രസിഡണ്ട്, ഹംസത്ത് അയ്യൂബലി, ഹംസ തിരൂർ - വൈസ് പ്രസിഡണ്ട്, റിയാസ് വയനാട് - സെക്രട്ടറി, ഹുസൈൻ പെരിന്തൽമണ്ണ, ഷംസു പെരിന്തൽമണ്ണ - ജോയൻ്റ് സെക്രട്ടറി, ഷാനവാസ് പാങ്ങോട്ട് - ട്രഷറർ, അൻസാർ താനൂർ - ജീവകാരുണ്യം കൺവീനർ, യൂനുസ് പെരിന്തൽമണ്ണ - ജോയൻ്റ് കൺവീനർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top