18 September Wednesday

യാത്രാ സഹായി കുവൈറ്റ്‌ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

കുവൈറ്റ്‌ സിറ്റി> യാത്രാ സഹായി കുവൈറ്റ്‌ ഇഫ്താർ സംഗമം അബുഹലിഫ സെവൻ സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച്‌ വളരെ വിപുലമായി നടത്തപ്പെട്ടൂ. സംഘടന സെക്രെട്ടറി നാസർ കളമശ്ശേരി സ്വാഗ്തം പറഞ്ഞു. പ്രസിഡന്റ്‌ നഷാദ്‌ ചെമ്പിട്ടവീട്ടിൽ അധ്യക്ഷനായിരുന്നു.   ഷെരീഫ്‌ അസ്‌ഹരി മുഖ്യ പ്രഭാഷകണം നടത്തി.

അബ്ബാസിയ യൂണിറ്റ്‌ പ്രസിഡന്റ്‌ അജിത്‌, അബ്ബാസിയ യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ ഷിഹാബ്‌, കാപ്പ പ്രസിഡന്റ്‌ പ്രതീപ്‌ മേനോൻ, മാവേലിക്കര അസ്സോസ്സിയേഷൻ ഭാരവാഹി ഷൈജു എന്നിവർ ആശംസകൾ അർപ്പിക്കുകയും ഇഫ്താർ സംഗമം കൺവീനർ സിറാജ്‌ കളമശ്ശേരി നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top