21 February Thursday

വനിതാ മതിലിന് നവോദയ വിക്ടോറിയയുടെ ഐക്യദാര്‍ഢ്യം

എബി പൊയ്‌‌‌ക്കാട്ടില്‍Updated: Monday Dec 31, 2018

മെല്‍ബണ്‍ > ജനുവരി ഒന്നിന് കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന്റെ ഭാഗമായി നവോദയ വിക്ടോറിയയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഡ്യ പ്രഖ്യാപനം നടത്തി.എ കെ രവീന്ദ്രന്‍ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി.സേതുനാഥ് ,ബിനീഷ്‌കുമാര്‍,സോജന്‍ വര്‍ഗ്ഗീസ്,ദിലീപ് രാജേന്ദ്രന്‍,ഷൈനി മാത്യു,രമിത,മിഷേല്‍,ലൗലി രവീന്ദ്രന്‍,ലോകന്‍രവി,രമ്യ,സ്മിത,സരിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top