09 October Wednesday

നവോദയ ഖലദിയ യൂണിറ്റ് പ്രവർത്തകയോഗം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

അൽ ഹസ്സ > നവോദയ അൽ ഹസ്സ ഹഫുഫ് ഏരിയ ഖലദിയ യൂണിറ്റ് പ്രവർത്തകയോഗം സംഘടിപ്പിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രശേഖരൻ മാവൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി ഇർഷാദ്, യൂണിറ്റ് പ്രസിഡന്റ് ഷെമീർ, കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രബാബു കടയ്ക്കൽ, യൂണിറ്റ് സെക്രട്ടറി വിഷ്ണു, ഏരിയ കമ്മിറ്റി അംഗം സജീഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ  മധു ആറ്റിങ്ങൽ, ബേബി ഭാസ്ക്കർ, ഏരിയ  പ്രസിഡന്റ് മജീദ്, അബ്സി വൈസ് പ്രസിഡന്റ് ഇബ്രാഹിം എന്നിവർ സംസാരിച്ചു.  ആബിദ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ്, അനന്തു, വിനീഷ് എന്നിവർ പങ്കെടുത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top