03 November Sunday

നവോദയ സിദ്ദിഖ് കൂട്ടുങ്ങൽ കുടുംബ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ദമ്മാം > സൗദി കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരികവേദി റഹിമ ഏരിയ, സിറ്റി യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ സിദ്ദിഖ് കൂട്ടുങ്ങൽ കുടുംബ സഹായം കൈമാറി. എറണാകുളം വരാപുഴ സിദ്ദിഖ് കൂട്ടുങ്ങലിന്റെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ സിപിഐ എം വരാപ്പുഴ ഏരിയ കമ്മിറ്റി അംഗം വി പി ഡെന്നി കുടുംബ സഹായ ഫണ്ട് കൈമാറി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ എച്ച് വേണു, ശ്യാം ലാൽ, നവോദയ മുൻ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം വിജയൻ ചെറായി, റഹീമ ഏരിയ ജോയിന്റ് സെക്രട്ടറി സച്ചിദാനന്ദൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top