12 December Thursday

ദേശീയദിന ആഘോഷ നിറവിൽ ഒമാൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

മസ്‌കത്ത്‌  > ഒമാന്റെ 34ാം ദേശീയ ദിനം നവംബർ 18ന് ആഘോഷിക്കും. വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണ രാജ്യത്ത് നടത്തുന്നത്. കഴിഞ്ഞ ദേശീയ ദിനം പലസ്തീൻ യുദ്ധ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെയാണ് ആചരിച്ചത്. ദേശീയ ദിനത്തോടനുബന്ധിച്ച് ഓരോ വിലായത്തിലും വ്യത്യസ്തമായ പരിപാടികളാണ് നടക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top