23 September Wednesday

മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 20, 2020

കുവൈറ്റിൽ മരിച്ച സുബിൻ സ്‌കറിയ


കുവൈത്ത്‌സിറ്റി> കോട്ടയം പുതുപ്പള്ളി തച്ചകുന്ന് വെന്‍മ്പിന്‍ചിറയില്‍ വീട്ടില്‍ വര്‍ഗീസ് സ്‌കറിയായുടെ മകന്‍ സുബിന്‍ സ്‌കറിയ(36) കുവൈറ്റിൽ മരിച്ചു. കെ.ആര്‍.എച്ച് കമ്പനിയുടെ കീഴില്‍ കെ ഓ സി ആശുപത്രിയില്‍ നഴ്‌സ്‌ ആയിരുന്നു.

 ഉദരസംബന്ധമായ അസുഖത്തെതുടര്‍ന്ന് ഇന്നലെ താമസസ്ഥലത്ത് നിന്ന് ഇദ്ദേഹത്തെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. ഭാര്യ :-ജിഷ സെബാസ്റ്റിയന്‍. രണ്ട് മക്കളുമുണ്ട്. മാതാവ്-മറിയാമ്മ സ്‌കറിയ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top