25 May Monday

എം ബി രാജേഷിന്‌ ദുബായിൽ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ദുബായ്‌>  സിപിഐ എം നേതാവ്‌ എം ബി രാജേഷിന്‌ ദുബായിയിൽ  സ്വീകരണം നൽകി. യോഗത്തിൽ ലോക കേരള സഭ അംഗം എന്‍ കെ കുഞ്ഞഹമ്മദ് അധ്യക്ഷനായി. സ്വീകരണ യോഗത്തില്‍  അനിത ശ്രീകുമാര്‍ സ്വാഗതവും സി കെ റിയാസ് നന്ദിയും പറഞ്ഞു.



ഇന്ത്യയിലെയും കേരളത്തിലെ വര്‍ത്തമാന സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് എം ബി രാജേഷ്‌  വിശദമായി തന്റെ  പ്രസംഗത്തില്‍ പ്രതിപാദിക്കുകയുണ്ടായി. തുടര്‍ന്ന് സദസ്സുമായി സംവാദവും നടത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top