21 November Thursday

കാസര്‍ഗോഡ്‌ സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

കുവൈറ്റ്‌ സിറ്റി > കാസർഗോഡ് സ്വദേശി മനോജ് കുമാർ കുവൈറ്റിൽ ഹൃദയാഘാതത്തെതുടര്‍ന്ന്‌ നിര്യാതനായി. 41 വയസ്സായിരുന്നു. കുവൈറ്റിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. സജിതയാണ് ഭാര്യ. അഭിനവ്, ആരവ് എന്നിവര്‍ മക്കളാണ്. മൃതദേഹംനാട്ടിലേക്ക് കൊണ്ടുപോയി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top