28 September Monday

പൗലോസ് ആന്റണിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


കുവൈറ്റ് സിറ്റി> കഴിഞ്ഞ ദിവസം കുവൈറ്റിൽ വെച്ച് മരിച്ച തിരുവന്തപുരം പുത്തൻതോപ്പ്  സ്വദേശി പൗലോസ് ആന്റണിയുടെ (64 ) മൃതദേഹം  എയർ ഇന്ത്യയുടെ   വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടു പോയി.

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top