13 May Thursday

കുവൈറ്റിൽ മലയാളി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021

കുവൈറ്റ് സിറ്റി > കുവൈറ്റ് ഇന്ത്യൻ ലേണേഴ്‌സ് അക്കാദമി അധ്യാപിക ഖദീജ ജസീല (31) ഹൃദയാഘാതത്തെ തുടർന്ന്‌ നിര്യാതയായി. കുവൈറ്റിലെ ഫർവാനിയ ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് അത്തോളി, കൊങ്ങന്നൂർ വലിയാറമ്പത്ത് സബീഹാണ്‌ ഭർത്താവ്‌. വട്ടോളി ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്ററായിരുന്ന ഉസ്‌മാൻ മാഷിൻ്റെയും മുൻ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്‌മാൻ്റെയും മകളാണ്. എട്ടും ആറും വയസ്സായ രണ്ട് മക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top