18 June Friday

കൊല്ലം കല്ലുവാതുക്കൽ സ്വദേശി കുവൈറ്റിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 21, 2021

കുവൈറ്റ് സിറ്റി > കൊല്ലം കല്ലുവാതുക്കൽ സ്വദേശി പാറയിൽ സ്വദേശി സതീഷ് ഗോപാലൻ (45) കുവൈറ്റിൽ നിര്യാതനായി. അസുഖബാധിതനായി കിടപ്പിലായിരുന്നു. ഭാര്യ: ഉമ, മക്കൾ: സച്ചിൻ, സാന്ദ്ര. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top