18 June Friday

കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Apr 29, 2021

കുവൈത്ത് സിറ്റി > കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് പട്ടാമ്പി കുമ്പിടി സ്വദേശി സതീഷ് കുമാർ മേനോൻ (57) നിര്യാതനായി. കോവിഡ് രോഗബാധയെ തുടർന്ന് മിഷിരിഫ് ഫീൾഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാഷണൽ എക്സ്ചേഞ്ച് കമ്പനി ജീവനക്കാരനാണ്‌. ഭാര്യ: ബിന്ദു. മക്കൾ: വിഘ്നേഷ്, വൈഷ്ണവി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top