28 May Thursday

ഒമാനില്‍ മലയാളി വെട്ടേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

മസ്‌കത്ത് > ഒമാനിലെ ബുറൈമിയില്‍ മലയാളി വെട്ടേറ്റ് മരിച്ചു. തൃശൂര്‍  പാവറട്ടി  കാക്കശ്ശേരി  സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 നായിരുന്നു സംഭവം. തലയ്‌ക്കു വെട്ടേറ്റണ് മരണം. കേസില്‍ കൂടെ താമസിച്ച പാകിസ്ഥാന്‍ സ്വദേശിയെ  പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 


പ്രധാന വാർത്തകൾ
 Top