17 January Sunday

ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Nov 12, 2020
 
മസ്‌കത്ത്: എറണാകുളം ചാത്തനാട് സ്വദേശി ഷിബു ജോസഫ് (48) ഹൃദയാഘാതം മൂലം നിര്യാതനായി. 20 വര്‍ഷത്തോളമായി ഒമാനിലെ ലുബാന്‍ ട്രേഡിങ്ങ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഷിബു ഒമാനിലെ കലാസാംസ്‌കാരിക സംഘടനയായ കൈരളിയുടെ പ്രവര്‍ത്തകനനാണ്. 
ഭാര്യ ഷൈനി ഷിബു, മകന്‍: ആദര്‍ശ് ഷിബു. മൃതദേഹം മസ്‌കറ്റിലെ കൈരളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോയി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top