26 November Thursday

ഒമാനില്‍ ചാവക്കാട് സ്വദേശി നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 

 
മസ്‌കത്ത്: ഒമാനിലെ ബിദിയ മുന്തരിപില്‍ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂര്‍ ചാവക്കാട് ഒരുമനയൂര്‍ സ്വദേശി എരിഞ്ഞികുളത്തിനടുത്ത് മാങ്ങാടി അയ്യപ്പന്റെ  മകന്‍ കൃഷ്ണന്‍കുട്ടി (65) യാണ് മരിച്ചത്. 
 
ഭാര്യ: സുമ, മക്കള്‍: ബൈജു, ബബിത, ബിനിത, സുബീഷ്.
മരുമക്കള്‍: നീതു, അശോകന്‍, ഷിലിന്‍ നാദ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top