ഖത്തര്‍ > ഖത്തര്‍ മാഹി സഹൃദ സംഗമം ക്യൂമാസി(qmass)) ന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം എം എല്‍ എ രാമചന്ദ്രന് മാസ്റ്ററില്‍ നിന്നും തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് ആഷിക്ക് മാഹി സ്വാഗതവും പ്രസിഡന്റ ലിലാര് പറമ്പത്ത് അധ്യക്ഷത വഹിക്കുകയും ചെയ്ത പരിപാടിയില്‍ മുന്‍ പ്രസിഡന്റ് മന്മഥന് മാമ്പള്ളി , സ്പോര്‍ട്സ് ജോയിന്റ് സെക്രട്ടറി അനീസ് മാഹി എന്നിവര്‍ ആശംസകള്‍ പറഞ്ഞു.കള്‍ച്ചറല്‍ സെക്രട്ടറി താജു മമാസ് നന്ദി രേഖപ്പെടുത്തി.