30 November Tuesday

കല കുവൈറ്റ് 'അതിജീവനം' സാംസ്‌കാരിക മേള 15ന്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021

കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ ഈ വർഷത്തെ  സാംസ്‌കാരിക മേള 'അതിജീവനം 15ന്‌ നടക്കും. - ടൂറിസം മന്ത്രി  പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു.

മെഗാ സാംസ്കാരിക പരിപാടിയിൽ പ്രശസ്ത കവിയും, എഴുത്തുകാരനുമായ  ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. കുവൈറ്റ് സമയം വൈകുന്നേരം 3:30നു സാംസ്‌കാരിക  സമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമ പിന്നണി ഗായകരായ മൃദുല വാര്യർ, കെ.കെ നിഷാദ്, ഷബീർ അലി, സംഗീത് എന്നിവർ നയിക്കുന്ന സംഗീത കലാവിരുന്നും അരങ്ങേറും. പ്രശസ്ത സിനിമ നടൻ ജയരാജ് വാര്യർ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top