30 January Monday

കല കുവെെറ്റ് ക്രിക്കറ്റ് ടൂർണ്ണമെന്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 25, 2022

വൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് നവംബർ 11ന് വെള്ളിയാഴ്ച്ച അബുഹാലിഫ ഗ്രൗണ്ടിൽ വെച്ച് നടക്കും. കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

രാവിലെ 6 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകിട്ടോടെ സമാപിക്കും. പങ്കെടുക്കുന്ന ടീമുകൾ ഒക്ടോബർ 31ന് മുൻപായി രെജിസ്റ്റർ ചെയ്യണം. മത്സരങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് 99858528 എന്ന നമ്പറിലും,  രജിസ്‌ട്രേഷന് വേണ്ടി  67759509 (അബ്ബാസിയ), 95080375 (അബുഹലീഫ), 50651511 (ഫഹാഹീൽ), 90049927 (സാൽമിയ) എന്നീ നമ്പറുകളിൽ  ബന്ധപ്പെടാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top