09 December Friday

കല കുവെെറ്റിന്റെ അനുശോചനയോഗം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

കുവൈറ്റ് സിറ്റി > സി പി എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ  വേർപാടിൽ അനുശോചിക്കുവാൻ കല കുവെെറ്റ് ഇന്ന് യോഗം ചേരുന്നു വൈകിട്ട് 7 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ്   അനുശോചനയോഗം . 

യോഗത്തിൽ പങ്കെടുക്കാൻ  കുവൈറ്റിലെ വിവിധ സാമൂഹ്യ സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളോടും  മുഴുവൻ  പ്രവാസി മലയാളി സമൂഹത്തോടും  അഭ്യർത്ഥിക്കുന്നതായി  കല കുവൈറ്റ്  പ്രസിഡന്റ് പി ബി സുരേഷ് ,ജനറൽ സെക്രട്ടറി ജെ സജി എന്നിവർ  അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top