11 August Thursday

ഐടിഎല്‍ നവോദയ ഫെസ്റ്റ്: നവംബര്‍ 26ന് കേന്ദ്രതല മത്സരങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 30, 2021

ദമ്മാം > ഐടിഎല്‍ നവോദയ ഫെസ്റ്റ് സോണല്‍ മത്സരങ്ങള്‍ സമാപിച്ചു. കേന്ദ്രതല മത്സരങ്ങള്‍ നവംബര്‍ 26ന്‌ നടക്കുമെന്ന് നവോദയ ഭാരവാഹികള്‍ അറിയിച്ചു. കേന്ദ്രതല പരിപാടികള്‍ക്ക് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പുരുഷൻമാർ, സ്‌ത്രീകൾ, കുട്ടികളിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗങ്ങളിൽ 13 ഇനങ്ങളായാണ് മത്സരങ്ങള്‍ നടക്കുക.

സ്വാഗത സംഘം ഭാരവാഹികള്‍: ജോർജ്ജ് വർഗ്ഗീസ് (ചെയർമാൻ), സൈനുദ്ധീന്‍, ഹനീഫ മൂവാറ്റുപുഴ (വൈസ്‌ ചെയര്‍മാന്‍), ഉമേഷ്‌ കളരിക്കല്‍ (കണ്‍വീനര്‍), ജിന്‍സ് ലൂക്കോസ് (ജോയിന്റ്‌ കണ്‍വീനര്‍). സബ് കമ്മിറ്റികള്‍: വിദ്യാധരന്‍ കോയാടൻ, മീനു മോഹന്‍ദാസ്‌, അനുരാജേഷ്, സുരയ്യ ഹമീദ് (പ്രോഗ്രാം കമ്മിറ്റി), ഇഎം കബീര്‍, രഞ്ജിത്ത് വടകര, കൃഷണകുമാര്‍, മോഹനന്‍ വെള്ളിനേഴി (ഫൈനാന്‍സ്),  രാജേഷ് ആനമങ്ങാട്, സജീഷ്, ഷാജു (ടെക്‌നി‌ക്കല്‍), പ്രദീപ്‌ കൊട്ടിയം, ഷാഹിദ ഷാനവാസ് (ജഡ്‌ജസ് കമ്മിറ്റി), റിജു ടി പി, രശ്‌മി രഘുനാഥ്, ഷാനവാസ് (രജിസ്‌ട്രേ‌ഷന്‍), സലിം മണാട്ട്, സലിം പി വി (പബ്ലിസിറ്റി), ഹമീദ് മാണിക്കോത്ത്, ടി എന്‍ ഷബീര്‍, ചന്ദ്രസേനന്‍, തുക്ക്ബ/ ഖോബാര്‍ ഏരിയ കമ്മിറ്റി (സ്റ്റേജ്/വളണ്ടിയര്‍ കമ്മിറ്റി), നൗഷാദ് അകൊലത്ത്, നന്ദിനി മോഹന്‍ (ഫുഡ് ആൻഡ്‌ എക്‌സിബിഷന്‍ കമ്മിറ്റി), മോഹനന്‍ വെള്ളിനേഴി, ഉണ്ണി ഏങ്ങണ്ടിയൂര്‍ (പ്രൈസ് ഡിസ്‌ട്രിബ്യൂഷന്‍).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top