മനാമ > ബഹ്റൈന്‍ കേരളീയ സമാജം ഇന്തോ-- ബഹ്റൈന്‍ സംശീത, നൃത്ത മേളയുടെ സമാപന ചടങ്ങ് സമാജത്തില്‍ നടന്നു. ലോകപ്രശസ്ത സരോദ് ത്രയം ഉസ്താദ് അംജദ് അലി ഖാന്റെയും മക്കളുടെയും സംഗീത കച്ചേരി അരങ്ങേറി. ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. നിരവധി രാജ്യങ്ങളിലെ അംബാസഡര്‍ മാരും മറ്റു പ്രമുഖരും സംഗീത പ്രേമികളും ചടങ്ങില്‍ പങ്കെടുത്തു.
ഫെസ്റ്റിവലിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..