09 October Wednesday

ഇന്ത്യൻ എംബസി വെബിനാർ 10ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

ദോഹ > ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കിടയിൽ അവബോധം വർദ്ധിപ്പിക്കുന്നതിനും വിമാനത്താവളത്തിൽ പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും ഇന്ത്യൻ എംബസി വെബിനാർ സംഘടിപ്പിക്കുന്നു.സെപ്‌റ്റംബർ 10 ചൊവ്വാഴ്‌ച  "വെബ്എക്‌സ്" മീറ്റിംഗ് ആപ്ലിക്കേഷനിലൂടെ സംഘടിപ്പിക്കുന്ന ബോധവൽക്കരണ സെമിനാറിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top