Deshabhimani

സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 04:21 PM | 0 min read

കുവൈത്ത് സിറ്റി > കേരളത്തിലെ ജില്ല അസോസിയേഷനുകളുടെ കുവൈത്തിലെ കോഡിനേഷൻ കമ്മിറ്റി കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (KUDA) കുവൈത്ത് ഓൺലൈൻ ആയി സ്വാതന്ത്ര്യദിനാചരണവും നോർക്ക പ്രവാസി ഐ ഡി, പ്രവാസി ഇൻഷൂറൻസ്, പ്രവാസി ക്ഷേമനിധി എന്നിവയേക്കുറിച്ചുള്ള ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.  ജനറൽ കൺവീനർ അലക്സ് പുത്തൂർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കൺവീനർ ബിനോയി ചന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. നോർക്ക പ്രതിനിധി രമണി കെ, കൺവീനർമാരായ സേവ്യർ ആൻ്റണി, ഹമീദ് മധൂർ സ്വാഗതവും, നജീബ് പി വി എന്നിവർ സംസാരിച്ചു. ജില്ലാ സംഘടനകളുടെ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. 



deshabhimani section

Related News

View More
0 comments
Sort by

Home