27 May Wednesday

സർക്കാർ സേവനങ്ങൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ ഏപ്രിൽ 2 മുതൽ അടച്ചിടുന്നു

കെ എൽ ഗോപിUpdated: Thursday Apr 2, 2020
 അബുദാബി>  യു എ ഇ യിൽ സർക്കാർ സംബന്ധമായ ഒട്ടേറെ മേഖലകളിൽ സേവനങ്ങൾ പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങൾ ഏപ്രിൽ 2 മുതൽ ഏപ്രിൽ 16 വരെ അടച്ചിടുന്നു
 
വിസ, ലൈസൻസിംഗ് എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ വ്യത്യസ്ത സേവനങ്ങൾ രാജ്യത്ത് പ്രദാനം ചെയ്യുന്ന തഷീൽ, തൗജി, തദ്ബീർ, തവാഫക്ക് എന്നീ സെൻററുകളാണ്  ഇത്തരത്തിൽ അടച്ചിടുന്നത്. ഇക്കാലയളവിൽ ഓൺലൈൻ വഴി സേവനങ്ങൾ എല്ലാം ഉപഭോക്താക്കൾക്ക് ലഭിക്കും. 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top