14 August Sunday

ഗഫൂര്‍ മൂടാടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

കുവൈറ്റ് സിറ്റി> പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റായ ഗഫൂര്‍ മൂടാടിയുടെ  നിര്യാണത്തില്‍ കുവൈറ്റ് മലയാളി പത്ര മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'കേരള പ്രസ്സ് ക്ലബ്' അനുശോചിച്ചു. ചെയര്‍മാന്‍  മുനീര്‍ അഹമ്മദ് അധ്യക്ഷനായി. സത്താര്‍ കുന്നില്‍ മുഖ്യപ്രഭാഷണം നടത്തി .

ഗഫൂര്‍ മൂടാടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അനുസ്മരിച്ച് ജെ സജി ,കൃഷ്ണന്‍ കടലുണ്ടി, ഹംസ പയ്യന്നൂര്‍, ഖലീല്‍ സുബൈര്‍, ബാബുജി ബത്തേരി, ചെസ്സില്‍ രാമപുരം, കേളോത് ഹമീദ്, പി ടി ശരീഫ്, സലിംരാജ്, മുകേഷ്, ബഷീര്‍ ബാത്ത, അണിയന്‍കുഞ്ഞു ,ഇബ്രാഹിം കുന്നില്‍, സുധന്‍ ആവിക്കര,മുബാറക് ,ജെന്‍സണ്‍, ഷബീര്‍ മണ്ടോളി, റിജില്‍രാജ് , ഹബീബ് മുറ്റിച്ചൂര്‍, റാഫി കല്ലായി, ജോസഫ് പണിക്കര്‍, സി കെ നജീബ്, മുസ്തഫ, ശറഫുദ്ധീന്‍ കണ്ണേത്ത്, അബ്ദുല്‍ അസീസ് മാട്ടുവായില്‍, ഷഫാസ് അഹമ്മദ്, എന്‍ജിനീയര്‍ മുഷ്താഖ്, ശാഹുല്‍ ബേപ്പൂര്‍, അക്ബര്‍ വയനാട്,  ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.നിജാസ് കാസിം.കൃതജ്ഞത രേഖപ്പെടുത്തി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top