കുവൈറ്റ് > ഫോക്കസ് കുവൈറ്റ് യൂണിറ്റ് 13,14,15 ന്റെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ കുടുംബസംഗമം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഡിസില്‍വ ജോണ്‍, സെക്രട്ടറി റോയി ഏബ്രഹാം, സിറാജ്, ശശി തോംസണ്‍, മാത്യു തോമസ്, പ്രസന്നകുമാര്‍, ഷാജു എന്നിവര്‍ സംസാരിച്ചു. മാജിക് ഷോ, ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വിവിധ ഗെയിമുകള്‍ നടത്തി.