22 September Sunday

സാന്ത്വനം ബഹ്‌റൈൻ ചാരിറ്റി ദുരിതാശ്വാസ സഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാന്ത്വനം ബഹ്‌റൈൻ ചാരിറ്റി ആദ്യഗഡുവായി ഒരു ലക്ഷം രൂപ സംഭാവനയായി നൽകി.

ബഹ്‌റൈൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു നാട്ടിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനയാണിത്. രക്ഷാധികാരി സുനിൽ ലാൽ ബി എസ് പ്രസിഡന്റ്  ബിനു മണ്ണിൽ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് തുക യുടെ ചെക്ക് കൈമാറി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top