22 October Tuesday

വയനാടിന് തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷന്‍ ടെക്‌സാസ് കുവൈത്തിന്റെ കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

കുവൈറ്റ്‌ സിറ്റി >  പ്രളയ ദുരിതം ബാധിച്ച വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷന്‍ ടെക്‌സാസ് കുവൈത്ത് പഠനോപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്തു.  ടെക്‌സാസ് പ്രസിഡന്റ് അരുണ്‍ രാജഗോപാലിന്റേയും ടെക്‌സാസ് ജനറല്‍ സെക്രട്ടറി സുമേഷ് സുധാകരന്റേയും നേതൃത്വത്തിലാണ്‌ സാധനങ്ങള്‍ ആവശ്യ സ്ഥലങ്ങളില്‍ എത്തിച്ചു നൽകിയത്‌.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top