08 August Saturday

ദീര്‍ഘ കാല പ്രവാസി ശറഫുദ്ധീന്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച കെഎ ശറഫുദ്ധീന്‍ (72) നിരതനായി. ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിയാണ്.
 
1982 മുതല്‍ ഖത്തറില്‍ ബ്ലൂ സലൂണ്‍ കമ്പനിയുടെ ഗോള്‍ഡന്‍ ഹൗസ്സില്‍ മാനേജറായി സേവനമനുഷ്ഠിച്ച ശേഷം സ്വന്തം ബിസിനസ് നടത്തി വരികയായിരുന്നു .
ആലപ്പുഴ ഒറ്റപ്പന ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
 
ഭാര്യ: ഹംസത്ത്, മക്കള്‍: ഷഹീന (സീമെന്‍സ് കമ്പനി മുന്‍ ഉദ്യോഗസ്ഥ), ഷഫീന (ഹമദ് ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഡയറ്റിഷന്‍). മരുമക്കള്‍: അഫ്‌സല്‍ (ഖത്തര്‍ ലേബര്‍ മിനിസ്ട്രി ഐ ടി ഉദ്യോഗസ്ഥന്‍), ഇസ്‌ക്കന്തര്‍ (ബിസിനസ് ഖത്തര്‍)
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top