29 May Friday

എക്‌സിറ്റ്, റീ എന്ററി, വിസ റദ്ദു ചെയ്യണം:സൗദി ജവാസാത്

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 ദമ്മാം> എക്‌സിറ്റ്, എക്‌സിറ്റ്- റീഎന്റെറി വിസ ലഭിക്കുകയും പിന്നീട് കോവിഡ് 19 മൂലം യാത്ര മുടങ്ങിയവര്‍ എത്രയും വേഗം എക്‌സിറ്റ്, റീ എന്റെറി വിസ റദ്ദു ചെയ്യണമെന്ന് സൗദി ജവാസാത് വ്യക്തമാക്കി. നിയമ പരമായ പിഴ ഒഴിവാക്കുന്നതിന്നു വേണ്ടിയാണ് ഈ നടപടിയെന്ന് സൗദി ജവാസാത് വ്യക്തമാക്കി.അബ്ഷിര്‍, മുഖീം സൈറ്റുകള്‍ വഴി ഇവ റദ്ദു ചെയ്യാമെന്ന് ജവാസാത് വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top