17 May Tuesday

എല്ലാ വർഷവും ഫെബ്രുവരി 22ന് സൗദിയിൽ പൊതുഅവധി പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

സൗദി> സൗദി അറേബ്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 22 ഇനി എല്ലാ വർഷവും രാജ്യത്തിന്റെ ഔദ്യോഗിക പൊതു അവധി ദിനമായി പ്രഖ്യാപിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. സൗദി പ്രസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.


സൗദി ദേശീയദിനമായ സെപ്​റ്റംബർ 23ന് എല്ലാ വർഷവും രാജ്യത്ത് പൊതുഅവധി നിലവിലുണ്ട്. ഇതിന് പുറമെയാണ് രാജ്യത്തിന്‍റെ സ്ഥാപിത ദിനം കൂടി പരിഗണിച്ചു ഫെബ്രുവരി 22നും പൊതുഅവധി പ്രഖ്യാപിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top