02 December Monday

തബൂക്കിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ജിദ്ദ > തബൂക്കിൽ മാസ്സ് തബൂക്കിന്റെ ആഭിമുഖ്യത്തിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. കൺവെൻഷൻ മാസ്സ് രക്ഷാധികാരി സമിതിയംഗം ഫൈസൽ നിലമേൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുസ്തഫ തെക്കൻ അധ്യക്ഷത വഹിച്ചു.

ജോസ് സ്കറിയ, ഷമീർ, പ്രവീൺ പുതിയാണ്ടി, ജെറീഷ്, ബിനുമോൻ, യൂസഫ്‌ വളാഞ്ചേരി, അബ്ദുൽ അക്രം, സിദ്ധീക്ക് തുടങ്ങിയവർ സംസാരിച്ചു. ഉബൈസ് മുസ്തഫ സ്വാഗതവും വിശ്വൻ പാലക്കാട് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top