15 May Saturday

കൊല്ലം ചവറ സ്വദേശി കുവൈത്തില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

കുവൈത്ത് സിറ്റി> കൊല്ലം ചവറ സ്വദേശി കുവൈത്തില്‍ നിര്യാതനായി. ചവറ പന്മന പുത്തന്‍ചന്ത ഫാത്തിമ മന്‍സിലില്‍ അഷ്‌റഫാണ് (43) ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഭാര്യ ഷാഹിദ. മക്കള്‍ ഫാത്തിമ, സൈദലി. കുവൈത്തില്‍ മുബാറക് അല്‍ കബീറില്‍ ഹൗസ് ഡവറായി ജോലി ചെയ്ത് വരികയായിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top