18 May Tuesday

തൃക്കരിപ്പൂര്‍ സ്വദേശിനി കുവൈത്തില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 13, 2021

കുവൈറ്റ് സിറ്റി> തൃക്കരിപ്പൂര്‍ സ്വദേശിനി കുവൈത്തില്‍ മരിച്ചു. തൃക്കരിപ്പൂര്‍ തങ്കയം സ്വദേശിനി സുമയ്യ (47) ആണ് മരിച്ചത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി സബാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

വെള്ളിയാഴ്ച നാട്ടില്‍ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി കുവൈത്തിലുണ്ടായിരുന്നു സുമയ്യ. ഭര്‍ത്താവ് സിദ്ദീഖ് ഒട്ടോ വണ്‍ കമ്പനിയിലെ ജീവനക്കാരനാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top