26 May Tuesday

പാലക്കാട് സ്വദേശി സൗദിയിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020


റിയാദ് > അബ്ഖൈഖ് നവോദയ മത്താര്‍ യൂനിറ്റ് മെമ്പറും പാലക്കാട് പട്ടന്‍ചേരി സ്വദേശി വേലായുധന്‍ (59) ഹൃദയാഘാത്തെ തുടര്‍ന്ന് നിര്യാതനായി  . ഇന്നലെ ഉച്ചയ്ക്ക് നെഞ്ചുവേദന അനുഭവപെട്ടപ്പോള്‍ ഖോബാരിലുള്ള അല്‍ മന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

20 വര്‍ഷത്തോളമായി എഫ് എം ക്യു കമ്പനിയില്‍ പെയിന്റെര്‍ ആയിരുന്നു . മൃതദേഹം നാട്ടില്‍ എത്തിക്കുവാൻ ശ്രമിക്കുന്നു . മൃതദേഹം ഖോബാരിലുള്ള അല്‍ മന ആശുപത്രിയില്‍ .

ഭാര്യ പ്രേമ.  മക്കള്‍ സൗമ്യ , സന്ധ്യ. മരുമക്കള്‍ ; സുരേഷ് , രമേശ്
--


പ്രധാന വാർത്തകൾ
 Top