18 June Friday

പെരിന്തൽമണ്ണ സ്വദേശി കുവൈത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021


കുവൈത്ത്​ സിറ്റി>  മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുവൈത്തിൽ നിര്യാതനായി. പെരിന്തൽമണ്ണ ഏലംകുളം പാലേങ്ങൽ ഷാബിൻ മുഹമ്മദ്​ (33) ആണ്​ മരിച്ചത്​.

 ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മഹബുള്ള ആലിയ ആശുപത്രിയിലായിരുന്നു മരണം. കുവൈത്തിൽ കെ.എൻ.പി.സിയിൽ പ്ലാൻഡ്​ ഓപറേറ്ററായിരുന്നു​. കുടുംബം കുവൈറ്റിലുണ്ട്. ഭാര്യ: ഷാരിക. മകൾ: ഇനാറ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top