18 May Tuesday

മാവേലിക്കര സ്വദേശി കുവൈത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 15, 2021

കുവൈത്ത്​ സിറ്റി>  മാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. മാവേലിക്കര തെക്കേക്കര മടത്തിൽ വീട്ടിൽ പ്രമോദ്​കുമാർ (46) ആണ്​ മരിച്ചത്​.

ഭാര്യ: കവിത നായർ. മക്കൾ: ആരതി, അഭിനവ്​, അഭിനന്ദ്​. ഗൾഫ്​ നാഷൻസ്​ ഫോർ കൺസ്​ട്രക്​ഷൻ മെറ്റീരിയൽ കമ്പനിയിൽ സീനിയർ അക്കൗണ്ടൻറായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top