16 May Sunday

കല കുവൈറ്റ്‌ അംഗം ഗോപകുമാർ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021


കുവൈത്ത് സിറ്റി> കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മംഗഫ്‌ യൂണിറ്റ് അംഗം ഗോപകുമാർ (54 ) നിര്യാതനായി.

കോവിഡ് മുക്തനായ ശേഷം അദൻ  ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. തിരുവന്തപുരം നാവായികുളം സ്വദേശിയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ഭാര്യ:ഷൈലജ, മകൾ: സംഗീത


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top