18 May Tuesday

മലയാളി നഴ്‌സ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 15, 2021

കുവൈറ്റ് സിറ്റി> കുവൈറ്റില്‍ കോട്ടയം സ്വദേശിയായ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം കുറവിലങ്ങാട് കൊച്ചിതറ വീട്ടില്‍ ആല്‍വിന്‍ കെ ആന്റ്റോ (32) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്.

 അല്‍ റാസി ആശുപത്രിയിലായിരുന്നു ജോലി. ഭാര്യ രമ്യ കുവൈത്തില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. ആര്‍വിന്‍ മകനാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top