03 December Friday

സിപിഐ സംസ്‌ഥാന കൗൺസിൽ അംഗം എ എൻ രാജൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021

 
തൃശൂർ>  സിപിഐ  തൃശൂർ ജില്ലാ എക്സി. അംഗവും സംസ്ഥാന കൗൺസിൽ അംഗവുമായ എ എൻ രാജൻ അന്തരിച്ചു.

എഐടിയുസി സംസ്ഥാന സെക്രട്ടറിയും തൃശൂർ മുൻ  ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ നേതാവുമാണ്‌. 

കോവിഡ്‌ ബാധിച്ച്‌ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top